2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച
2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച
ഒറ്റ
പച്ചമഴയില്‍
നീലമരങ്ങള്‍
കറുത്ത പൂക്കള്‍
വിടര്‍ത്തിനിന്നു
മലമുകളിലൊരാള്‍
രാത്രി മുഴുവന്‍
നോക്കിയിരുന്നു.
ഒരാള്‍
- ഒരാള്‍ മാത്രം.
നീലമരങ്ങള്‍
കറുത്ത പൂക്കള്‍
വിടര്‍ത്തിനിന്നു
മലമുകളിലൊരാള്‍
രാത്രി മുഴുവന്‍
നോക്കിയിരുന്നു.
ഒരാള്‍
- ഒരാള്‍ മാത്രം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)